.

 

Daily ENGLISH Class for Malayalam Speakers inside Telegram

Class taken by VED from VICTORIA INSTITUTIONS

Join this Telegram Classroom Channel

Or search for DEVERKOVILInc inside Telegram to reach the classroom.

 



English ഭാഷ ഉപയോഗിക്കാൻ വളരെ പരിമിതമായ കഴിവുള്ളവർക്കാണ് ഈ ക്ളാസ്.

ഇത് വെറും ഒരു മാസത്തെ പഠന പദ്ധതിയാണ്. വളരെ തീവ്രമായ രീതിയിൽ ആണ് ഇങ്ഗ്ളിഷ് പഠിപ്പിക്കുക.

ഈ ചാനലിൽ ചേരുന്ന ഏവർക്കും പഠനം കേൾക്കാൻ ആവും. എന്നാൽ ഈ പഠന പദ്ധതിയിൽ ചേരുന്നവർക്ക് മാത്രമേ ഈ പഠനത്തിൽ ഉപയോഗിക്കപ്പെടുന്ന Textbook ചാനലിലേക്ക് പ്രവേശനം ലഭ്യമാവുള്ളു.