Now let us continue to create sentences.
നമുക്ക് വാക്യങ്ങൾ സൃഷ്ടിക്കുന്നത് തുടരാം.
ആദ്യം നമുക്കു കോളം ഒന്നിലെ ഒരു വാക്കുമാത്രം നോക്കാം.
അതിന് ശേഷം കോളം രണ്ടിലേക്ക് വീണ്ടും പോകാം.
See this table. 👇
It is just to make you remember the five columns.
Word-forms arranged in five columns!👆
Repeat 👇