top of page

English class Day 10 – Section 2

Anchor 1

Previous ------ Next

They, We, You, His brothers ഇവ ബഹുവചനങ്ങൾ ആണ്.


ഒന്നാംകോളത്തിൽ I എന്ന വാക്ക് ബഹുവനചനങ്ങളുടെ കൂടെയാണ്.


He, She, It, My brother തുടങ്ങിയവ ഏകവചനങ്ങൾ ആണ്.



 

ഓർമ്മ പുതുക്കാനായി താഴെ നൽകിയിട്ടുള്ള കോളം 1 മുതൽ കോളം 5 വരെയുള്ള വാക്കുകൾ ഒന്ന് ആവർത്തിച്ച് വായിക്കുക.


Sample Column arranged in a row form👇


Col 1  Come/ Comes  വരാറുണ്ട്, വരുന്നു


Col 2  Come    വരിക (സാമാന്യ അർത്ഥം)


Col 3  Coming  വരുന്നു, വന്നുകൊണ്ടിരിക്കുന്നു, വന്നുകൊണ്ടിരിക്കുകയായിരുന്നു, വരികയായിരുന്നു


Col 4  Came    വന്നു


Col 5  Come  വന്നിട്ടുണ്ടായിരുന്നു, വന്നിട്ടുണ്ട് &.



ഇതേ അർത്ഥ രൂപത്തിലാണ് മറ്റെല്ലാ വാക്കുകളും ക്രമപ്പെടുത്തിയിരിക്കുന്നത്.


നോക്കുക 👉

Previous ------ Next

D 01        D02        D03        D04    
D 05        D06        D07        D08    
D 09        D10         D11        D12    
D 13        D14          D15        D16    
D 17        D18          D19        D20    
D 21        D22         D23        D24    
D 25        D26        D27        D28    
D 29        D30        D31        D32    
D 33        D34        D35        D36    
D 37        D38        D39        D40

Railway journey conversation

Impromptu / Extempore  speeches

bottom of page