English class Day 11 – Section 20
Now let us continue our speech.
About English!
A society reflects the personal dignity and quality of its people.
ഒരു സമൂഹം അതിന്റെ ജനങ്ങളുടെ വ്യക്തിപരമായ അന്തസ്സും ഗുണമേന്മയും പ്രതിഫലിപ്പിക്കുന്നു.
This in turn is connected to the language and words used with regard to the people.
ഇതാകട്ടെ, ജനങ്ങളുമായി ബന്ധപ്പെട്ട് ഉപയോഗിക്കപ്പെടുന്ന ഭാഷയും വാക്കുകളും ആയി ബന്ധപ്പെട്ട് കിടക്കുന്നു.
Languages that discriminate and belittle people variously cannot create a great social set-up or nation.
ജനങ്ങളെ വിവിധ രീതിയില്‍ വിവേചനം ചെയ്യുന്നതും, കൊച്ചാക്കുന്നതുമായ ഭാഷകള്ക്ക്വ ഒരു മഹത്തായ സാമൂഹിക ഘടനയോ രാഷ്ട്രത്തേയോ സൃഷ്ടിക്കാന്‍ ആവില്ല.
This is where English does make a very definite difference.
ഇവിടെയാണ് ഇങ്ഗ്ളിഷ് ഒരു വളരെ വ്യക്തമായ വ്യത്യാസം സൃഷ്ടിക്കുന്നത്.
👆