top of page
English class Day 12 – Section 1
Anchor 1
Let us commence the class.
The first work is to create sentences!
Column 1 👇
77
Col 1 Have/Has കൈവശംഉണ്ട്
Col 2 Have കൈവശംവരിക (സാമാന്യ അർത്ഥം)
Col 3 Having കൈവശംവരുന്നു, കൈവശംവന്നുകൊണ്ടിരിക്കുന്നു, കൈവശംവന്നുകൊണ്ടിരിക്കുകയായിരുന്നു, കൈവശംവരികയായിരുന്നു
Col 4 Have / Has കൈവശംഉണ്ട്
Col 5 Had കൈവശംവന്നിരുന്നു, കൈവശംവന്നിട്ടുണ്ട് &.
ഇവിടെ ശ്രദ്ധിക്കേണ്ടത്, I എന്ന വാക്കിനോടൊപ്പവും, ബഹുവനചന വാക്കുകളോടൊപ്പവും, Have ആണ് ഉപയോഗിക്കേണ്ടത് എന്നതാണ്.
He, She, It തുടങ്ങിയ വാക്കുകളോടൊപ്പവും, മറ്റ് ഏകവചന വാക്കുകളോടൊപ്പവും ഉപയോഗിക്കേണ്ടത്, Has എന്ന വാക്കാണ്.
ഈ കാര്യം വളരെ കൃത്യമായി മനസ്സിലാക്കുക.
Repeat!👆
bottom of page