top of page
English class Day 12 – Section 28
Anchor 1
Now let us move to other items.
CONVERSATION
സംഭാഷണം.
👇
Can you please tell me the time?
നിങ്ങൾക്ക്, എനിക്കൊന്ന് സമയം പറഞ്ഞുതരാമോ?
It is 7. What is the hurry? You seem to be going somewhere far.
7 മണിയാണ്. എന്താണ് ധൃതി? നിങ്ങൾ ദൂരെയെവിടെയോ പോകുകയാണ് എന്ന് തോന്നുന്നല്ലോ.
I have to catch the 9 O’clock train from Badagara.
വടകരയിൽ നിന്നുമുള്ള 9 മണിയുടെ തീവണ്ടി എനിക്ക് പിടിക്കേണ്ടതുണ്ട്.
Where are you going?
നിങ്ങൾ എവിടെയാണ് പോകുന്നത്?
ഇവിടെ ശ്രദ്ധിക്കുക, വടകര എന്ന സ്ഥലത്തിന്‍റെ ഇങ്ഗ്ളിഷ് സ്ഥല നാമം Badagara എന്നാണ്.
bottom of page