top of page
English class Day 12 – Section 13
Anchor 1
Now, Col 2 -
Must / Should - ചെയ്യണം, സംഭവിക്കണം 👇
84
Col 1 Join/Joins ചേരാറുണ്ട്, ചേരുന്നു
Col 2 Join ചേരുക (സാമാന്യ അർത്ഥം)
Col 3 Joining ചേരുന്നു, ചേർന്നുകൊണ്ടിരിക്കുന്നു, ചേർന്നുകൊണ്ടിരിക്കുകയായിരുന്നു, ചേരുകയായിരുന്നു
Col 4 Joined ചേർന്നു
Col 5 Joined ചേർന്നിരുന്നു, ചേർന്നിട്ടുണ്ട് &.
Please repeat!
bottom of page