English class Day 13 – Section 20
ഇവിടെ പ്രത്യേകമായി ശ്രദ്ധിക്കുക.
Marketingഎന്ന വാക്കിന്‍റെ സാമാന്യ അർത്ഥം വിപണനം ചെയ്യുക എന്നാണ്.
അതേ സമയം shopping എന്ന വാക്കിന്‍റെ സാമാന്യ അർത്ഥം കടയിൽ പോയി സാധനങ്ങൾ വാങ്ങിക്കുക എന്നാണ്.
👆
I am marketing these products in the US.
ഞാൻ ഈ ഉൽപ്പന്നങ്ങൾ USൽ വിപണനം ചെയ്യുകയാണ്.
Am I marketing these products in the US?
ഞാൻ ഈ ഉൽപ്പന്നങ്ങൾ USൽ വിപണനം ചെയ്യുകയാണോ?
He is marketing these products in the US.
Is he marketing these products in the US?
She is marketing these products in the US.
Is she marketing these products in the US?
They are marketing these products in the US.
Are they marketing these products in the US?
We are marketing these products in the US.
Are we marketing these products in the US?
You are marketing these products in the US.
Are you marketing these products in the US?
My friend is marketing these products in the US.
Is my friend marketing these products in the US?
My friends are marketing these products in the US.
Are my friends marketing these products in the US?
👆