top of page
English class Day 14 – Section 1
Anchor 1
Let us commence the class.
The first work is to create sentences!
Column 1 👇
Col 1 - do / does
104
Col 1 Paint/Paints പെയ്ന്റ് ചെയ്യാറുണ്ട്, പെയ്ന്റ് ചെയ്യുന്നു
Col 2 Paint പെയ്ന്റ് ചെയ്യുക (സാമാന്യ അർത്ഥം)
Col 3 Painting പെയ്ന്റ് ചെയ്യുന്നു, പെയ്ന്റ് ചെയ്ത്കൊണ്ടിരിക്കുന്നു, പെയ്ന്റ്
ചെയ്ത്കൊണ്ടിരിക്കുകയായിരുന്നു, പെയ്ന്റ് ചെയ്യുകയായിരുന്നു
Col 4 Painted പെയ്ന്റ് ചെയ്തു
Col 5 Painted പെയ്ന്റ് ചെയ്തിരുന്നു, പെയ്ന്റ് ചെയ്തിട്ടുണ്ട് &c.
Repeat!👆
bottom of page