top of page
English class Day 14 – Section 28
Anchor 1
118
Col 1 Read/Reads വായിക്കാറുണ്ട്, വായിക്കുന്നു
Col 2 Read വായിക്കുക (സാമാന്യ അർത്ഥം)
Col 3 Reading വായിക്കുന്നു, വായിച്ചുകൊണ്ടിരിക്കുന്നു, വായിച്ചുകൊണ്ടിരിക്കുകയായിരുന്നു, വായിക്കുകയായിരുന്നു
Col 4 Read വായിച്ചു
Col 5 Read വായിച്ചിരുന്നു, വായിച്ചിട്ടുണ്ട് &c.
ഇവിടെ ശ്രദ്ധിക്കേണ്ടുന്ന കാര്യം, ഒന്നാമത്തേയും രണ്ടാമത്തേയും കോളങ്ങളിൽ Read എന്ന വാക്കിന് ഉള്ള ഉച്ചാരണം അല്ല നാലാമത്തേയും അഞ്ചാമത്തേയും കോളങ്ങളിൽ ആ വാക്കിന് ഉള്ളത്.
ഉച്ചാരണങ്ങൾ, ശ്രദ്ധിക്കുക.
👆
Repeat!👆
bottom of page