top of page
English class Day 14 – Section 30
Anchor 1
Now let us move to other items.
CONVERSATION
സംഭാഷണം. continued from 👈
It is carpenter’s job.
ആശാരിയുടെ തൊഴിലാണ്.
Do you know anything about carpentry?
നിങ്ങൾക്ക് ആശാരിപ്പണിയെക്കുറിച്ച് എന്തെങ്കിലും അറിയുമോ?
Well, I have taken training in carpentry from Calicut.
ഓ, ഞാൻ കോഴിക്കോട് നിന്ന് ആശാരിപ്പണിയിൽ പരിശീലനം നേടിയിട്ടുണ്ട്.
Well, my best wishes for your interview. Go fast; there is a bus at 7:10. You can surely get the 9 O’clock train. Bye.
ഓ, നിങ്ങളുടെ ഇന്റർവ്യൂവിന് എന്‍റെ ഏറ്റവും നല്ല ആശംസകൾ. വേഗത്തിൽ പോകൂ; 7:10 ഒരു ബസ്സ് ഉണ്ട്. നിങ്ങൾക്ക് തീർച്ചയായും 9 മണിയുടെ തീവണ്ടി കിട്ടുന്നതാണ്. ബായ്.
👆
bottom of page