English class Day 14 – Section 31
SPEECH - About English
In fact, many lower caste individuals got into senior official positions without any reservation, due to this great magnanimity on the part of the English East India Company.
വാസ്തവത്തിൽ, ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഈ മഹത്തായ മഹാമനസ്കത കാരണം, പല താഴ്ന്ന ജാതിക്കാരായ വ്യക്തികൾക്കും, യാതോരു സംവരണവും ഇല്ലാതെതന്നെ ഉയർന്ന ഔദ്യോഗിക പദവികള്‍ ലഭിച്ചു.
At the same time, the higher castes also benefited from the various social reforms which enabled them also to improve.
അതേസമയം, അവരെ ഉയർച്ചയിലേക്ക് നിങ്ങാൻ സൗകര്യപ്പെടുത്തിയ വിവിധതരം സാമൂഹിക പരിഷ്കരണങ്ങളിലൂടെ ഉയർന്ന ജാതിക്കാർക്കും പ്രയോജനം ലഭിച്ചു.
My dear friends, in my opinion we have to be grateful to our benefactors.
എന്‍റെ പ്രീയപ്പെട്ട സുഹൃത്തുക്കളെ, എന്‍റെ അഭിപ്രായത്തിൽ, നാം നമുക്ക് ഉപകാരം ചെയ്തവരോട് നന്നി(നന്ദി)യുള്ളവരായിരിക്കേണം.
Ingratitude is a very vile thing.
നന്നികേട് (നന്ദികേട്) ഒരു നീചമായ കാര്യമാണ്.
👆