top of page
English class Day 14 – Section 17
Anchor 1
Col 3 - Will be ചെയ്യുന്നതായിരിക്കും.
113
Col 1 Punish/Punishes ശിക്ഷിക്കാറുണ്ട്, ശിക്ഷിക്കുന്നു
Col 2 Punish ശിക്ഷിക്കുക (സാമാന്യ അർത്ഥം)
Col 3 Punishing ശിക്ഷിക്കുന്നു, ശിക്ഷിച്ചുകൊണ്ടിരിക്കുന്നു, ശിക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു, ശിക്ഷിക്കുകയായിരുന്നു
Col 4 Punished ശിക്ഷിച്ചു
Col 5 Punished ശിക്ഷിച്ചിരുന്നു, ശിക്ഷിച്ചിട്ടുണ്ട് &c.
Repeat!👆
bottom of page