top of page
English class Day 15 – Section 1
Anchor 1
Let us commence the class.
Sentences and their Questions!
Column 1 👇
119
Col 1 Remove/Removes എടുത്ത് മാറ്റാറുണ്ട്, എടുത്ത് മാറ്റുന്നു
Col 2 Remove എടുത്ത് മാറ്റുക (സാമാന്യ അർത്ഥം)
Col 3 Removing എടുത്ത് മാറ്റുന്നു, എടുത്ത് മാറ്റികൊണ്ടിരിക്കുന്നു, എടുത്ത് മാറ്റികൊണ്ടിരിക്കുകയായിരുന്നു, എടുത്ത് മാറ്റുകയായിരുന്നു
Col 4 Removed എടുത്ത് മാറ്റി
Col 5 Removed എടുത്ത് മാറ്റിയിരുന്നു, എടുത്ത് മാറ്റിയിട്ടുണ്ട് &c.
Repeat!👆
bottom of page