top of page
English class Day 17 – Section 33
Anchor 1
6. You may stitch a pocket on that shirt.
ഇവിടെ👆 ചെയ്തേക്കാം എന്നും, ചെയ്തോളൂ എന്നും രണ്ട് അർത്ഥം ലഭിക്കാം എന്ന കാര്യം ഓർക്കുക.
May you stitch a pocket on that shirt!
നിങ്ങൾ ആ shirtന്മേൽ ഒരു കീശ തുന്നുമാറാകട്ടെ!
When may you stitch a pocket on that shirt?
നിങ്ങൾ ആ shirtന്മേൽ ഒരു കീശ എപ്പോൾ തുന്നിയേക്കാം?
How may you stitch a pocket on that shirt?
നിങ്ങൾ ആ shirtന്മേൽ ഒരു കീശ എങ്ങിനെ തുന്നിയേക്കാം?
How many times may you stitch a pocket on that shirt?
നിങ്ങൾ ആ shirtന്മേൽ ഒരു കീശ എത്ര പ്രാവശ്യം തുന്നിയേക്കാം?
At what time may you stitch a pocket on that shirt?
നിങ്ങൾ ആ shirtന്മേൽ ഒരു കീശ എത്ര മണിക്ക് തുന്നിയേക്കാം?
bottom of page