English class Day 17 – Section 36
1. I must study hard to get good marks.
നല്ല മാർക്ക് കിട്ടാനായി ഞാൻ കഠിനമായി പഠിക്കണം.
Must I study hard to get good marks?
നല്ല മാർക്ക് കിട്ടാനായി ഞാൻ കഠിനമായി പഠിക്കണമോ?
What must I study hard to get good marks?
നല്ല മാർക്ക് കിട്ടാനായി ഞാൻ എന്ത് കഠിനമായി പഠിക്കണം?
Which must I study hard to get good marks?
നല്ല മാർക്ക് കിട്ടാനായി ഞാൻ ഏത് കഠിനമായി പഠിക്കണം?
Where must I study hard to get good marks?
നല്ല മാർക്ക് കിട്ടാനായി ഞാൻ എവിടെ കഠിനമായി പഠിക്കണം?
From where must I study hard to get good marks?
നല്ല മാർക്ക് കിട്ടാനായി ഞാൻ എവിടെ നിന്നും കഠിനമായി പഠിക്കണം?
Why must I study hard to get good marks?
നല്ല മാർക്ക് കിട്ടാനായി ഞാൻ എന്തിന് കഠിനമായി പഠിക്കണം?
When must I study hard to get good marks?
നല്ല മാർക്ക് കിട്ടാനായി ഞാൻ എപ്പോൾ കഠിനമായി പഠിക്കണം?
How many must I study hard to get good marks?
നല്ല മാർക്ക് കിട്ടാനായി ഞാൻ എത്ര എണ്ണം കഠിനമായി പഠിക്കണം?
How many times must I study hard to get good marks?
നല്ല മാർക്ക് കിട്ടാനായി ഞാൻ എത്ര പ്രാവശ്യംകഠിനമായി പഠിക്കണം?
At what time must I study hard to get good marks?
നല്ല മാർക്ക് കിട്ടാനായി ഞാൻ എത്ര മണിക്ക് കഠിനമായി പഠിക്കണം?
How much must I study hard to get good marks?
നല്ല മാർക്ക് കിട്ടാനായി ഞാൻ എത്രത്തോളം കഠിനമായി പഠിക്കണം?
👉