English class Day 18 – Section 11
1. I was swimming across the river.
ഞാൻ പുഴയ്ക്ക് കുറുകെ നീന്തിക്കൊണ്ടിരിക്കുകയായിരുന്നു.
Was I swimming across the river?
ഞാൻ പുഴയ്ക്ക് കുറുകെ നീന്തിക്കൊണ്ടിരിക്കുകയായിരുന്നുവോ?
From where was I swimming across the river?
ഞാൻ എവിടെനിന്നുമാണ് പുഴയ്ക്ക് കുറുകെ നീന്തിക്കൊണ്ടിരുന്നത്?
Why was I swimming across the river?
ഞാൻ എന്തിനായിരുന്നു പുഴയ്ക്ക് കുറുകെ നീന്തിക്കൊണ്ടിരുന്നത്?
When was I swimming across the river?
ഞാൻ എപ്പോഴായിരുന്നു പുഴയ്ക്ക് കുറുകെ നീന്തിക്കൊണ്ടിരുന്നത്?
How was I swimming across the river?
ഞാൻ എങ്ങിനെയായിരുന്നു പുഴയ്ക്ക് കുറുകെ നീന്തിക്കൊണ്ടിരുന്നത്?
How many times was I swimming across the river?
ഞാൻ എത്രപ്രാവശ്യമായിരുന്നു പുഴയ്ക്ക് കുറുകെ നീന്തിക്കൊണ്ടിരുന്നത്?
At what time was I swimming across the river?
ഞാൻ എത്രമണിക്കായിരുന്നു പുഴയ്ക്ക് കുറുകെ നീന്തിക്കൊണ്ടിരുന്നത്?
Who was swimming across the river?
ആരായിരുന്നു പുഴയ്ക്ക് കുറുകെ നീന്തിക്കൊണ്ടിരുന്നത്?
👉