top of page
English class Day 19 – Section 1
Anchor 1
Let us continue the Question making.
Next is Col 4 . Did ചെയ്തു.
Did? - ചെയ്തോ? 👇
154
Col 1 Switch on/Switches on സ്വിച്ച് ഓണാക്കാറുണ്ട്, സ്വിച്ച് ഓണാക്കുന്നു
Col 2 Switch on സ്വിച്ച് ഓണാക്കുക (സാമാന്യ അർത്ഥം)
Col 3 Switching on സ്വിച്ച് ഓണാക്കുന്നു, സ്വിച്ച് ഓണാക്കികൊണ്ടിരിക്കുന്നു, സ്വിച്ച് ഓണാക്കികൊണ്ടിരിക്കുകയായിരുന്നു, സ്വിച്ച് ഓണാക്കുകയായിരുന്നു
Col 4 Switched on സ്വിച്ച് ഓണാക്കി
Col 5 Switched on സ്വിച്ച് ഓണാക്കിയിരുന്നു, സ്വിച്ച് ഓണാക്കിയിട്ടുണ്ട് &c.
Repeat!👆
bottom of page