English class Day 19 – Section 28
There
There എന്ന വാക്കിന്‍റെ മറ്റൊരു വാക്യ രചന 👉
Using the word There in a different sense to create sentences.
13. There are hundreds of books inside that room.
ആ മുറിക്കകത്ത് നൂറ് കണക്കിന് പുസ്തകങ്ങൾ ഉണ്ട്.
13a. There were hundreds of books inside that room.
ആ മുറിക്കകത്ത് നൂറ് കണക്കിന് പുസ്തകങ്ങൾ ഉണ്ടായിരുന്നു.
14. There are patients waiting outside.
പുറത്ത് രോഗികൾ കാത്ത് നിൽപ്പുണ്ട്.
14a. There were patients waiting outside.
പുറത്ത് രോഗികൾ കാത്ത് നിൽപ്പുണ്ടായിരുന്നു.
15. There are many things that he wants to teach you.
നിങ്ങളെ പഠിപ്പിക്കാൻ അയാൾ ആഗ്രഹിക്കുന്ന പല കാര്യങ്ങളും ഉണ്ട്.
15a. There were many things that he wanted to teach you.
നിങ്ങളെ പഠിപ്പിക്കാൻ അയാൾ ആഗ്രഹിക്കുന്ന പല കാര്യങ്ങളും ഉണ്ടായിരുന്നു.
16. There are no holidays next week.
അടുത്ത ആഴ്ച അവധികൾ ഇല്ല.
16a. There were no holidays last week.
കഴിഞ്ഞ ആഴ്ച അവധികൾ ഇല്ലായിരുന്നു.
17. There is a box on the chair.
കസേരയുടെ മുകളിൽ ഒരു പെട്ടി ഉണ്ട്.
17a. There was a box on the chair.
കസേരയുടെ മുകളിൽ ഒരു പെട്ടി ഉണ്ടായിരുന്നു.
18. There is a chance that he will come.
അയാൾ വരും എന്നതിന് ഒരു സാധ്യതയുണ്ട്.