top of page

English class Day 19 – Section 26

Anchor 1

Previous ------ Next

SPEECH - The forest wealth of our nation  4


 

My dear friends, I request you to think about these things.


എന്‍റെ പ്രീയപ്പെട്ട സുഹൃത്തുക്കളെ, ഈ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു.


It is your duty before your god, to dare to ask for an adequate explanation from the government officials who had been in charge of our national wealth.


നമ്മുടെ ദേശീയ സമ്പത്തിന്‍റെ നിർവ്വഹണാധികാരം ഉണ്ടായിരുന്ന സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും ഒരു മതിയായ വിശദീകരണം ആവശ്യപ്പെടാന്‍ ഉള്ള ധൈര്യം കാണിക്കുകയെന്നത്, നിങ്ങളുടെ ദൈവത്തിന്‍ മുന്നിൽ നിങ്ങൾക്കുള്ള കർത്തവ്യമാണ്.


They have the same responsibility that a security guard of a bank has, when it is found that someone has absconded with the bank’s money in the night-time, when he was in guard-duty therein.


Bankല്‍ പാറാവ് ഡ്യൂട്ടിയുള്ള അവസരത്തില്‍, ആരോ ബാങ്കിന്‍റെ പണവുമായി മുങ്ങിയെന്ന് കണ്ടെത്തിയാല്‍, ആ പാറാവ്കാരന് അതിനുള്ള ഉത്തരവാദിത്വത്തിന് തുല്ല്യമായ ഉത്തരവാദിത്വം ഇവർക്കുമുണ്ട്.

Previous ------ Next

D 01        D02        D03        D04    
D 05        D06        D07        D08    
D 09        D10         D11        D12    
D 13        D14          D15        D16    
D 17        D18          D19        D20    
D 21        D22         D23        D24    
D 25        D26        D27        D28    
D 29        D30        D31        D32    
D 33        D34        D35        D36    
D 37        D38        D39        D40

Railway journey conversation

Impromptu / Extempore  speeches

bottom of page