English class Day 1 – Section 1
Previous section ------ Next section
സാങ്കേതിക നിർദ്ദേശം
Day 1, Day 2 തുടങ്ങിയ രീതിയിൽ ആണ് ഓരോ ദിവസത്തേയും ക്ളാസുകൾ ഇവിടെ ഒരുക്കിവച്ചിരിക്കുന്നത്. എന്നാൽ, ഓരോ ദിവസത്തേയും ക്ളാസിൽ, അനവധി Sections ഉണ്ട്.
Next എന്ന ലിങ്കിൽ ക്ളിക്ക് ചെയ്താൽ, അടുത്ത Sectionനിലേക്ക് പേജ് നീങ്ങും. Previous എന്ന ലിങ്കിൽ ക്ളിക്ക് ചെയ്താൽ, തൊട്ടുപിന്നിലുള്ള Sectionനിലേക്ക് പേജ് നീങ്ങും.
അതേ സമയം, ഓരോ പേജിനും താഴെ കഴിഞ്ഞ ക്ളാസിലേക്കും, തൊട്ടുമുന്നിലുള്ള ക്ളാസിലേക്കും ഉള്ള ലിങ്കുകളും കാണാവുന്നതാണ്.
D01, D02 എന്ന രീതിൽ കാണപ്പെടുന്നത്, അതാതു ദിവസത്തെ ക്ളാസ് പേജുകളിലക്കുള്ള ലിങ്കുകളാണ്.
പേജുകൾക്ക് മുകളിൽ കാണുന്ന ഓഡിയോ ബട്ടണിൽ ക്ളിക്ക് ചെയ്താൽ പഠനത്തിന്‍റെ ശബ്ദരേഖ കേൾക്കാവുന്നതാണ്.
പേജുകൾക്ക് താഴെ കാണപ്പെടുന്ന ഓഡിയോ ബട്ടനുകൾ, ക്ളിക്ക് ചെയ്താൽ, ആ പേജിൽ പഠിപ്പിച്ച ചില കാര്യങ്ങൾ മലയാളം ശബ്ദരേഖയില്ലാതെ കേട്ട് ആവർത്തിച്ച് പഠിക്കാൻ സൌകര്യം നൽകും. ഈ വിധം ആവർത്തിച്ച് പഠിക്കേണ്ടന്ന കാര്യങ്ങൾ ചേർത്തിട്ടില്ലാത്ത ബട്ടണുകൾ ക്ളിക്ക് ചെയ്താൽ ഒരു മ്യൂസിക്ക് മാത്രം കേൾക്കാം.
പാഠങ്ങൾ പഠിക്കേണ്ടുന്ന രീതി
പഠനം മുന്നോട്ട് പോകുന്നതനുസരിച്ച്, Next section എന്ന വാക്കുകളിൽ ക്ളിക്ക് ചെയ്ത് പഠനം മുന്നോട്ട് നീക്കുക.
തൊട്ടുപിന്നിലെ പാഠ ഭാഗത്തേക്ക് നീങ്ങാനായി, Previous section എന്ന വാക്കുകളിൽ ക്ളിക്ക് ചെയ്യുക.
ശബ്ദരേഖ പ്രവർത്തിപ്പിക്കുകയും നിർത്തുകയും ചെയ്യുക.
ആവർത്തിച്ചു പറയേണ്ടുന്നടുത്ത്, അവിടെയുള്ള ശബ്ദരേഖ കേട്ടതിന് ശേഷം, അത് ആവർത്തിക്കുക.
കൃത്യമായി ആവർത്തിച്ചതിന് ശേഷം മാത്രം വീണ്ടും ശബ്ദരേഖ പ്രവർത്തിപ്പിക്കുക.
എപ്പോഴും ശദ്ധിക്കേണ്ടത് വാക്കുകളുടെ ഉച്ചാരണം കൃത്യമായ രീതിയിൽ ഉച്ചരിക്കുക എന്നതാണ്.
ആദ്യ ദിവസത്തെ ക്ളാസ് നന്നായി പഠിച്ചതിന് ശേഷം, D02 എന്ന ലിങ്കിൽ ക്ളിക്ക് ചെയ്ത് അടുത്ത ക്ളാസിലേക്ക് നീങ്ങുക.
അങ്ങിനെ ഓരോ ക്ളാസിലൂടേയും പഠനം മുന്നോട്ട് കൊണ്ടുപോകുക.
ഓരോ ക്ളാസും ശരാശരി ഒരു മണിക്കൂർ ദൈർഘ്യമാണ് ഉള്ളത്.
ആദ്യത്തെ ക്ളാസുകൾക്ക് ദൈർഘ്യം കുറവായേക്കാം.