top of page
English class Day 1 – Section 3
Anchor 1
Previous section ------ Next section
CLASS DAY ONE
നമുക്ക് ആദ്യം ഇങ്ഗ്ളിഷിലെ ഏറ്റവും നിസ്സാരം എന്ന് തോന്നുന്ന ചില വാക്കുകൾ പഠിക്കാം. ഇവ ശരിയാം വിധം ഉപയോഗിക്കാൻ പറ്റിയാൽ തന്നെ വളരെ പെട്ടന്ന് ഇങ്ഗ്ളിഷ് കൈകാര്യം ചെയ്യാൻ പറ്റും എന്ന ധൈര്യം മനസ്സിൽ വരാം.
താഴെ നൽകിയിട്ടുള്ള ചിത്രം നോക്കുക.
I, He, She, They, We, You എന്നിവയുടെ നാല് വ്യത്യസ്ത പദരൂപങ്ങൾ ആണ് ഈ ചിത്രത്തിൽ നൽകിയിട്ടുള്ളത്.
ഈ വാക്കുകളുടെ ഉച്ചാരണം ഒന്ന് കേൾക്കുക. അതിന് ശേഷം അവ ആവർത്തിക്കുക.
Previous section ------ Next section
bottom of page