English class Day 1 – Section 11
Previous section ------ Next section
SPEECH 1a
അടുത്തതായി പഠിക്കേണ്ടുന്നത് ഒരു പ്രസംഗം ആണ്.
ഈ പ്രസംഗത്തിന്‍റെ ഏതാനും ആദ്യ വാക്യങ്ങൾ ഇന്ന് പഠിക്കാം.
നിങ്ങൾ ഇത് പഠിച്ച് കഴിഞ്ഞാൽ, നിങ്ങൾ ഇപ്പോൾ ഉള്ള ഇടത്ത് എഴുന്നേറ്റ് നിന്നുകൊണ്ട് പ്രസംഗിക്കുന്ന ഭാവത്തിൽ ഈ പ്രസംഗം വായിക്കുകയോ ആവർത്തിക്കുകയോ ചെയ്യുക.
SPEECH
1. The State of Our Nation
My dear friends:
എന്‍റെ പ്രീയപ്പെട്ട സുഹൃത്തുക്കളെ:
It is nice to be able to stand here and speak a few words to you.
ഇവിടെ നിന്നുകൊണ്ട് ഏതാനും വാക്കുകൾ നിങ്ങളോട് സംസാരിക്കാൻ കഴിയുന്നത് സന്തോഷകരമായ കാര്യമാണ്.
I want to speak to you about the terrible condition of our nation. It is true that our nation is developing. We are now a financially strong nation. There is enough and more foreign exchange in our coffers.
നമ്മുടെ രാജ്യത്തിന്‍റെ ഭയാനകരമായ അവസ്ഥയെക്കുറിച്ച് നിങ്ങളോട് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ രാഷ്ട്രം വളർന്നുകൊണ്ടിരിക്കുകയാണ് എന്നുള്ളത് വാസ്തവം തന്നെയാണ്. ഇന്ന് നാം ഒരു സാമ്പത്തികമായി ശക്തമായ രാഷ്ട്രമാണ്. ആവശ്യത്തിനും, അതിലധികവും വിദേശ്യനാണ്യം നമ്മുടെ ഖജനാവുകളിൽ ഉണ്ട്.
Previous section ------ Next section