top of page
English class Day 22 – Section 1
Anchor 1
Now, let us learn to use:
As, So, and Because
As അങ്ങിനെയായതു കൊണ്ട്
So അതിനാൽ
Because കാരണം.
ഈ പദങ്ങളെ ഒരു വാക്യത്തിന്‍റെ വ്യത്യസ്ഥ സ്ഥാനങ്ങളിൽ വച്ചുകൊണ്ട് ഏതാണ്ട് ഒരേ അർത്ഥം വരുന്ന വാക്യങ്ങൾ സൃഷ്ടിക്കാം.
മുകളിൽ നൽകിയിട്ടുള്ള അർത്ഥങ്ങൾ ഈ ഒരു പദ്ധതിക്ക് അനുയോജ്യമായി എടുത്തിട്ടുള്ളവയാണ്. ഈ വാക്കുകൾക്ക് വേറെയും അർത്ഥങ്ങൾ കണ്ടേക്കാം.
👇
bottom of page