top of page
English class Day 22 – Section 98
Anchor 1
Col 5
Should have - ചെയ്യേണ്ടതായിരുന്നു.
Should .. have? - ചെയ്യേണ്ടതായിരുന്നുവോ?
👇
23
Col 1 Clean/Cleans വൃത്തിയാക്കാറുണ്ട്, വൃത്തിയാക്കുന്നു
Col 2 Clean വൃത്തിയാക്കുക (സാമാന്യ അർത്ഥം)
Col 3 Cleaning വൃത്തിയാക്കുന്നു, വൃത്തിയാക്കികൊണ്ടിരിക്കുന്നു, വൃത്തിയാക്കികൊണ്ടിരിക്കുകയായിരുന്നു, വൃത്തിയാക്കുകയായിരുന്നു
Col 4 Cleaned വൃത്തിയാക്കി
Col 5 Cleaned വൃത്തിയാക്കിയിട്ടുണ്ടായിരുന്നു, വൃത്തിയാക്കിയിട്ടുണ്ട് &.
bottom of page