top of page
English class Day 22 – Section 107
Anchor 1
Using the word There in a different sense to create sentences.
There എന്ന വാക്കിന്‍റെ മറ്റൊരു വാക്യ രചന
30. There is a pothole on the road.
റോഡിന് മുകളിൽ ഒരു കുഴി ഉണ്ട്.
30a. There was a pothole on the road.
റോഡിന് മുകളിൽ ഒരു കുഴി ഉണ്ടായിരുന്നു.
31. There is a handsome boy in my school.
എന്റെ സ്കൂളിൽ സുമുഖനായ ഒരു (ആൺ)കുട്ടിയുണ്ട്.
31a. There was a handsome boy in my school.
എന്റെ സ്കൂളിൽ സുമുഖനായ ഒരു (ആൺ)കുട്ടിയുണ്ടായിരുന്നു.
32. There is my colleague waving from the bus stop.
ബസ്റ്റോപ്പിൽനിന്നും എന്‍റെ സഹപ്രവർത്തകൻ അതാ കൈവീശുന്നു.
32a. There was my colleague waving from the bus stop.
ബസ്റ്റോപ്പിൽനിന്നും എന്‍റെ സഹപ്രവർത്തകൻ കൈവീശുന്നുണ്ടായിരുന്നു.
bottom of page