top of page

English class Day 22 – Section 109

Anchor 1

Previous ------ Next

THAT അത്, അതാണ്, ആ

                                                                                                                👇


 

11. That will never happen.

അത് ഒരിക്കലും സംഭവിക്കില്ല.


12. That can be done.

അത് ചെയ്യാൻ പറ്റുന്നതാണ്.


12a. That can’t be done.

അത് ചെയ്യാൻ പറ്റുന്നതല്ല.


13. That is why I do not like him.

അത് കൊണ്ടാണ് എനിക്ക് അയാളെ ഇഷ്ടമല്ലാത്തത്.


13a. That was why I did not like him.

അത് കൊണ്ടായിരുന്നു എനിക്ക് അയാളെ ഇഷ്ടമല്ലായിരുന്നത്.


14. That is the only thing which I will allow.

ഞാൻ അനുവദിക്കുന്ന കാര്യം അത് മാത്രമായിരിക്കും.


14a. That was the only thing which I would have allowed.

ഞാൻ അനുവദിക്കുമായിരുന്ന കാര്യം അത് മാത്രമായിരുന്നു.


15. That is not the way to explain the issue.

(ഈ) പ്രശ്നത്തെ വിശദീകരിക്കേണ്ടത് ആ രീതിയിൽ അല്ല.


16. That should have been reported to the government.

അത് സർക്കാരിനോട് റിപ്പോട്ട് ചെയ്യേണ്ടതായിരുന്നു.


17. That will be a nice idea.

അത് നല്ല ഒരു ആശയം ആയിരിക്കും.


18. This cannot be allowed to happen.

ഇത് സംഭവിക്കാൻ അനുവദിക്കാൻ കഴിയില്ല (പാടില്ല).


19. That car is not mine.

ആ കാർ എന്‍റേത് അല്ല.

 

20. What is that?

അത് എന്താണ്?

Previous ------ Next

D 01        D02        D03        D04    
D 05        D06        D07        D08    
D 09        D10         D11        D12    
D 13        D14          D15        D16    
D 17        D18          D19        D20    
D 21        D22         D23        D24    
D 25        D26        D27        D28    
D 29        D30        D31        D32    
D 33        D34        D35        D36    
D 37        D38        D39        D40

Railway journey conversation

Impromptu / Extempore  speeches

bottom of page