top of page
English class Day 23 – Section 46
Anchor 1
THAT അത്, അതാണ്, ആ
👇
21. That is not the right approach.
ശരിയായ സമീപനം അതല്ല.
22. Can you come with me to see that man?
ആ ആളെ കാണാൻ നിങ്ങൾക്ക് എന്റെ കൂടെ വരാൻ കഴിയുമോ?
23. Should I do that?
ഞാൻ അത് ചെയ്യണമോ?
24. That is something you should never mention.
നിങ്ങൾ ഒരിക്കലും പരാമർശിക്കാൻ പാടില്ലാത്ത ഒരു കാര്യമാണ് അത്.
25. That was the right time to go out.
പുറത്ത് പോകാൻ ഉചിതമായ സമയമായിരുന്നു അത്.
26. Why has he been asked to go?
അയാളോട് പോകാൻ എന്ത് കൊണ്ടാണ് ആവശ്യപ്പെട്ടിട്ടുള്ളത്?
bottom of page