top of page

English class Day 2 – Section 4

Anchor 1

Previous ------ Next

ഇനി നമുക്ക് ഈ പദങ്ങളെ ഉപയോഗിച്ചുകൊണ്ടുള്ള വാക്യങ്ങൾ സൃഷ്ടിക്കാം.


എന്നാൽ അതിന് മുൻപ്, കഴിഞ്ഞ ക്ളാസിൽ പഠിച്ച I, My, Mine, Me എന്നീ വാക്കുകൾ കൊണ്ട് കുറച്ചു കൂടി വാക്യങ്ങൾ സൃഷ്ടിക്കാം. അതിന് ശേഷം He പദരൂപങ്ങൾ കൊണ്ടുള്ള വാക്യങ്ങൾ സൃഷ്ടിക്കാം.


 

1. I want a car.

എനിക്ക് ഒരു കാർ വേണം.


2. This is my car.

ഇത് എന്റെ കാറാണ്.


3. This car is mine.

ഈ കാർ എന്റേതാണ്.


4. Give that knife to me.

ആ കത്തി എനിക്ക് തരൂ.


 


1. I want to buy a land.

എനിക്ക് ഒരു സ്ഥലം വാങ്ങിക്കണം.


2. This is my land.

ഇത് എന്റെ സ്ഥലമാണ്.


3. This land is mine.

ഈ സ്ഥലം എന്റേതാണ്.


4. Give this land to me.

ഈ സ്ഥലം എനിക്ക് തരൂ.


 

1. I want to learn English.

എനിക്ക് ഇങ്ഗ്ളിഷ് പഠിക്കണം. (ആഗ്രഹമുണ്ട്)


2. This is my English teacher.

ഇത് എന്‍റെ ഇങ്ഗ്ളിഷ് അദ്ധ്യാപകനാണ്.


3. This book is mine.

ഈ പുസ്തകം എന്‍റേതാണ്.


4. Give that pencil to me.

ആ പെൻസിൽ എനിക്ക് തരൂ.

Previous ------ Next

D 01        D02        D03        D04    
D 05        D06        D07        D08    
D 09        D10         D11        D12    
D 13        D14          D15        D16    
D 17        D18          D19        D20    
D 21        D22         D23        D24    
D 25        D26        D27        D28    
D 29        D30        D31        D32    
D 33        D34        D35        D36    
D 37        D38        D39        D40

Railway journey conversation

Impromptu / Extempore  speeches

bottom of page