English class Day 3 – Section 6
ഇനി അടുത്തത് സാധാരണ സംഭാഷണ വാക്യങ്ങൾ ആണ്.
COMMON CONVERSATION
21. Could you please keep quiet?
നിങ്ങൾക്കൊന്ന് അടങ്ങിയിരിക്കാമോ?
22. Would you go and see the place?
നിങ്ങൾ ആ സ്ഥലം പോയൊന്ന് കാണുമോ?
place എന്ന വാക്കിന്‍റെ ഉച്ചാരണം ശ്രദ്ധിക്കുക. 'പ്ളേസ്' എന്നല്ല.
23. You will surely like the place.
നിങ്ങൾ ആ സ്ഥലം തീർച്ചയായും ഇഷ്ടപ്പെടും.
24. When is your exam starting?
നിങ്ങളുടെ പരീക്ഷയെന്നാണ് തുടങ്ങുന്നത്?
examന്‍റെ ഉച്ചാരണം ശ്രദ്ധിക്കുക. 'എക്സാം' എന്നല്ല.
25. I am having a fever.
എനിക്ക് പനിച്ച് കൊണ്ടിരിക്കുകയാണ്.
26. I forgot that.
ഞാൻ അത് മറന്ന് പോയി.
forgot എന്ന വാക്കിന്‍റെ ഉച്ചാരണം ശ്രദ്ധിക്കുക. 'ഫോർഗോട്ട്' എന്നല്ല.
27. What are you thinking?
നിങ്ങൾ എന്താണ് ചിന്തിക്കുന്നത്?
28. May I know your name, please?
നിങ്ങളുടെ പേര് എന്താണ് എന്ന് ഞാൻ അറിഞ്ഞോട്ടെ?
name എന്ന വാക്കിന്‍റെ ഉച്ചാരണം ശ്രദ്ധിക്കുക. 'നേം' എന്നല്ല.
29. Where is he now?
അയാൾ ഇപ്പോൾ എവിടെയാണ്?
30. What are you thinking of?
നിങ്ങൾ എന്തിനെക്കുറിച്ചാണ് ചിന്തിച്ചുകൊണ്ടിരിക്കുന്നത്?
2. Four forms of She
7. Interaction
8. Speech
11. Table one words
13. Sentence construction Come / Comes