top of page

English class Day 3 – Section 7

Anchor 1

Previous ------ Next

Interaction 1c


ഇനി രണ്ടു പേർ തമ്മിൽ സംസാരിക്കുന്ന സംഭാഷണത്തിലേക്ക് പോകാം.


 

ഈ സംഭാഷണത്തിന്‍റെ ആദ്യ ഭാഗങ്ങൾ കേൾക്കണമെന്നുണ്ടെങ്കിൽ ഇവിടെ ക്ളിക്ക് ചെയ്യുക.



ഇനി ഇന്നത്തെ പാഠഭാഗം നോക്കാം.


 


What is that on your hand?

നിങ്ങളുടെ കൈയിൽ അത് എന്താണ്?


Oh, this is a bandage. I slipped and fell yesterday night when I was getting down from the bus.

ഓ, ഇത് ഒരൂ ബാന്റേജ് ആണ്. ഞാൻ ഇന്നലെ രാത്രിയിൽ, ബസ്സിൽനിന്നും ഇറങ്ങുമ്പോൾ വഴുതി വീണു.


Note: Slipped എന്ന വാക്കിന്റെ ഉച്ചാരണം സ്ലിപ്പ്ഡ് എന്നല്ലാ എന്ന് ശ്രദ്ധിക്കുക.

Did you go to the hospital?

നിങ്ങൾ ആശുപത്രിയിൽ പോയോ?

No, one of my friends did this. He is good in all these types of things.

ഇല്ല, എന്‍റെ സുഹൃത്തുക്കളിൽ ഒരാൾ ഇത് ചെയ്തു. ഇങ്ങിനെയുള്ള കാര്യങ്ങളിൽ അയാൾക്ക് നല്ല കഴിവുണ്ട്.


Okay, let us go to our class.

ശരി, നമുക്ക് നമ്മുടെ ക്ളാസിലേക്ക് പോകാം.


Full interaction👉

Previous ------ Next

D 01        D02        D03        D04    
D 05        D06        D07        D08    
D 09        D10         D11        D12    
D 13        D14          D15        D16    
D 17        D18          D19        D20    
D 21        D22         D23        D24    
D 25        D26        D27        D28    
D 29        D30        D31        D32    
D 33        D34        D35        D36    
D 37        D38        D39        D40

Railway journey conversation

Impromptu / Extempore  speeches

bottom of page