top of page
English class Day 3 – Section 10
Anchor 1
Now let us start creating sentences.
ഇനി നമുക്ക് വാക്യങ്ങൾ സൃഷ്ടിച്ചു പഠിക്കാം.
കഴിഞ്ഞ ദിവസം പഠിച്ച കാര്യങ്ങൾ ഒരിക്കൽക്കൂടി ആവർത്തികണമെന്നുണ്ടെങ്കിൽ ഇവിടെ ക്ളിക്ക് ചെയ്യുക.
ആദ്യം നമുക്ക് ഇന്നലെ പഠിച്ച കാര്യങ്ങൾ ഒരിക്കൽ കൂടി നോക്കാം.
അതായത് Come എന്ന വാക്കിന്‍റെ വിവിധ രൂപങ്ങൾ.
Sample Row
Col 1 Come/ Comes വരാറുണ്ട്, വരുന്നു
Col 2 Come വരിക (സാമാന്യ അർത്ഥം)
Col 3 Coming വരുന്നു, വന്നുകൊണ്ടിരിക്കുന്നു, വന്നുകൊണ്ടിരിക്കുകയായിരുന്നു, വരികയായിരുന്നു
Col 4 Came വന്നു
Col 5Comeവന്നിട്ടുണ്ടായിരുന്നു, വന്നിട്ടുണ്ട് &.
2. Four forms of She
7. Interaction
8. Speech
11. Table one words
13. Sentence construction Come / Comes
bottom of page