English class Day 3 – Section 12
ഇനി നമുക്ക് മറ്റ് വാക്കുകളുടെ കോളം ഒന്നിലെ രൂപങ്ങൾ ഉപയോഗിച്ചുകൊണ്ട് വാക്യങ്ങൾ സൃഷ്ടിക്കാം.
ആദ്യം Act.
I act in films.
ഞാൻ സിനിമകളിൽ അഭിനയിക്കാറുണ്ട്.
ഞാൻ സിനിമകളിൽ അഭിനയിക്കുന്നു.
He acts in films.
അയാൾ സിനിമകളിൽ അഭിനയിക്കാറുണ്ട്.
അയാൾ സിനിമകളിൽ അഭിനയിക്കുന്നു.
She acts in films.
അയാൾ (സ്ത്രീ) സിനിമകളിൽ അഭിനയിക്കാറുണ്ട്.
അയാൾ (സ്ത്രീ) സിനിമകളിൽ അഭിനയിക്കുന്നു.
They act in films.
അവർ സിനിമകളിൽ അഭിനയിക്കാറുണ്ട്.
അവർ സിനിമകളിൽ അഭിനയിക്കുന്നു.
We act in films.
ഞങ്ങൾ സിനിമകളിൽ അഭിനയിക്കാറുണ്ട്.
ഞങ്ങൾ സിനിമകളിൽ അഭിനയിക്കുന്നു.
You act in films.
നിങ്ങൾ സിനിമകളിൽ അഭിനയിക്കാറുണ്ട്.
നിങ്ങൾ സിനിമകളിൽ അഭിനയിക്കുന്നു.
ഇന്ന് പഠിച്ച മറ്റ് വാക്കുകൾ ഉപയോഗിച്ച് വാക്യങ്ങൾ സൃഷ്ടിക്കുന്നത് അടുത്ത ദിവസത്തേക്ക് മാറ്റിവെക്കുകയാണ്.
ഇന്ന് പഠിപ്പിച്ച കാര്യങ്ങൾ നന്നായി ഒന്ന് ആവർത്തിച്ച് പഠിച്ചുകൊണ്ട് അടുത്ത ക്ളാസിലേക്ക് വരിക.
2. Four forms of She
7. Interaction
8. Speech
11. Table one words
13. Sentence construction Come / Comes