English class Day 4 – Section 10n
I beat them if they come inside.
അവർ അകത്ത് വരികയാണ് എങ്കിൽ ഞാൻ അവരെ അടിക്കുന്നു.
(അടിക്കാറുണ്ട്).
He beats them if they come inside.
അവർ അകത്ത് വരികയാണ് എങ്കിൽ അയാൾ അവരെ അടിക്കുന്നു.
(അടിക്കാറുണ്ട്).
She beats them if they come inside.
അവർ അകത്ത് വരികയാണ് എങ്കിൽ അയാൾ (സ്ത്രീ) അവരെ അടിക്കുന്നു.
(അടിക്കാറുണ്ട്).
Their mother beats them if they come inside.
അവർ അകത്ത് വരികയാണ് എങ്കിൽ അവരുടെ അമ്മ അവരെ അടിക്കുന്നു.
(അടിക്കാറുണ്ട്).
They beat them if they come inside.
അവർ അകത്ത് വരികയാണ് എങ്കിൽ അവർ അവരെ അടിക്കുന്നു.
(അടിക്കാറുണ്ട്).
We beat them if they come inside.
അവർ അകത്ത് വരികയാണ് എങ്കിൽ ഞങ്ങൾ അവരെ അടിക്കുന്നു.
(അടിക്കാറുണ്ട്).
You beat them if they come inside.
അവർ അകത്ത് വരികയാണ് എങ്കിൽ നിങ്ങൾ അവരെ അടിക്കുന്നു.
(അടിക്കാറുണ്ട്).
My aunts beat them if they come inside.
അവർ അകത്ത് വരികയാണ് എങ്കിൽ എന്റെ അമ്മാവിമാർ അവരെ അടിക്കുന്നു.
(അടിക്കാറുണ്ട്).
ഇന്നു പഠിപ്പിച്ച കാര്യങ്ങൾ നന്നായി ഒന്ന് ആവർത്തിച്ചു പഠിച്ചുകൊണ്ടു വേണം അടുത്ത ക്ളാസിലേക്ക് വരേണ്ടത്.