top of page
English class Day 4 – Section 3b
Anchor 1
1. She wants to buy a land.
അയാൾക്ക് (സ്ത്രീ) ഒരു സ്ഥലം വാങ്ങിക്കണം.
2. This is her land.
ഇത് അയാളുടെ (സ്ത്രീ) സ്ഥലമാണ്.
'This' എന്നാൽ ഇത് എന്നാണ് അർത്ഥം
3. This land is hers.
ഈ സ്ഥലം അയാളുടേതാണ് (സ്ത്രീ).
4. Give this land to her.
ഈ സ്ഥലം അയാൾക്ക് (സ്ത്രീ) കൊടുക്കൂ.
bottom of page