top of page
English class Day 4 – Section 10e
Anchor 1
ഇനി ഒരു പുതിയ കാര്യം ഇവിടെ പറയാം.
He, She, It, My brother, His sister തുടങ്ങിയ പദങ്ങൾ വായിക്കുക.
Repeat:
He, She, It, My brother, His sister
ഇവയെല്ലാം തന്നെ ഏകവചനങ്ങൾ ആണ്.
ഈ വാക്കുകൾ കോളം ഒന്നിലെ വാക്കിനോട് ചേർക്കപ്പെടുമ്പോൾ, കോളം ഒന്നിലെ വാക്കുകളുടെ പിന്നിൽ s, es തുടങ്ങിയ ലിപികൾ ചേരും.
അതായത്, aims, allows ആ രീതിയിൽ
ഇനി അടുത്ത വാക്ക് എടുക്കാം.
5
Col 1 Answer/Answers ഉത്തരംപറയാറുണ്ട്, ഉത്തരംപറയുന്നു
Col 2 Answer ഉത്തരംപറയുക (സാമാന്യ അർത്ഥം)
Col 3 Answering ഉത്തരംപറയുന്നു, ഉത്തരംപറഞ്ഞുകൊണ്ടിരിക്കുന്നു, ഉത്തരംപറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു,
Col 4 Answered ഉത്തരംപറഞ്ഞു
Col 5 Answered ഉത്തരംപറഞ്ഞിട്ടുണ്ടായിരുന്നു, ഉത്തരംപറഞ്ഞിട്ടുണ്ട് &.
Please repeat!
bottom of page