English class Day 4 – Section 10f
കോളം ഒന്നിലെ വാക്ക് ഉപയോഗിച്ച് വാക്യങ്ങൾ സൃഷ്ടിക്കാം.
ഏകവചന വാക്കുകൾ ഉപയോഗിച്ചുകൊണ്ട് വാക്യങ്ങൾ സൃഷ്ടിക്കുമ്പോൾ, answers എന്ന് ഉപയോഗിക്കുക. അല്ലാത്തപ്പോൾ answer എന്ന് ഉപയോഗിക്കുക.
I answer everything correctly.
ഞാൻ എല്ലാം കൃത്യമായി ഉത്തരം പറയുന്നു.
ഞാൻ എല്ലാം കൃത്യമായി ഉത്തരം ഉത്തരം പറയാറുണ്ട്.
He answers everything correctly.
അയാൾ എല്ലാം കൃത്യമായി ഉത്തരം പറയുന്നു.
അയാൾ എല്ലാം കൃത്യമായി ഉത്തരം പറയാറുണ്ട്.
She answers everything correctly.
അയാൾ (സ്ത്രീ) എല്ലാം കൃത്യമായി ഉത്തരം പറയുന്നു.
അയാൾ (സ്ത്രീ) എല്ലാം കൃത്യമായി ഉത്തരം പറയാറുണ്ട്.
They answer everything correctly.
അവർ എല്ലാം കൃത്യമായി ഉത്തരം പറയുന്നു.
അവർ എല്ലാം കൃത്യമായി ഉത്തരം പറയാറുണ്ട്.
We answer everything correctly.
ഞങ്ങൾ എല്ലാം കൃത്യമായി ഉത്തരം പറയുന്നു.
ഞങ്ങൾ എല്ലാം കൃത്യമായി ഉത്തരം പറയാറുണ്ട്.
You answer everything correctly.
നിങ്ങൾ എല്ലാം കൃത്യമായി ഉത്തരം പറയുന്നു.
നിങ്ങൾ എല്ലാം കൃത്യമായി ഉത്തരം പറയാറുണ്ട്.