English class Day 5 – Section 10d
ഈ പദങ്ങളും ഒന്ന് വായിക്കുക
I, They, We, You
He, She,
The newsreader, The translators
I bite them whenever I can.
എനിക്ക് ആവുമ്പോഴെല്ലാം ഞാൻ അവരെ കടിക്കുന്നു (കടിക്കാറുണ്ട്).
They bite them whenever they can.
അവർക്ക് ആവുമ്പോഴെല്ലാം അവർ അവരെ കടിക്കുന്നു (കടിക്കാറുണ്ട്).
We bite them whenever we can.
ഞങ്ങൾക്ക് ആവുമ്പോഴെല്ലാം ഞങ്ങൾ അവരെ കടിക്കുന്നു (കടിക്കാറുണ്ട്).
You bite them whenever you can.
നിങ്ങൾക്ക് ആവുമ്പോഴെല്ലാം നിങ്ങൾ അവരെ കടിക്കുന്നു (കടിക്കാറുണ്ട്).
The translators bite them whenever they can.
ആ പരിഭാഷകർക്ക് ആവുമ്പോഴെല്ലാം അവർ അവരെ കടിക്കുന്നു (കടിക്കാറുണ്ട്).
He bites them whenever he can.
അയാൾക്ക് ആവുമ്പോഴെല്ലാം അയാൾ അവരെ കടിക്കുന്നു (കടിക്കാറുണ്ട്).
She bites them whenever she can.
അയാൾക്ക് (സ്ത്രീ) ആവുമ്പോഴെല്ലാം അയാൾ (സ്ത്രീ) അവരെ കടിക്കുന്നു (കടിക്കാറുണ്ട്).
The newsreader bites them whenever he can.
ആ വാർത്താവതാരകൻ, അയാൾക്ക് ആകുമ്പോഴെല്ലാം, അവരെ കടിക്കുന്നു. (കടിക്കാറുണ്ട്).
ഇനി മറ്റൊരു കാര്യം കൂടി പറയേണ്ടത്, them എന്ന വാക്കിന് അവ എന്ന ഒരു അർത്ഥവും ഉണ്ട് എന്നതാണ്.
അവയെ കടിക്കുന്നു, അവയെ കടിക്കാറുണ്ട് എന്ന രീതിയിലും ഈ വാക്യങ്ങളെ മനസ്സിലാക്കാവുന്നതാണ്.