English class Day 5 – Section 11c
I boil water in the morning.
ഞാൻ രാവിലെ വെള്ളം തിളപ്പിക്കാറുണ്ട്.
ഞാൻ രാവിലെ വെള്ളം തിളപ്പിക്കുന്നു.
I do boil water in the morning.
ഈ രീതിയിൽ തന്നെ താഴെ കാണുന്ന എല്ലാ വാക്യങ്ങളും മനസ്സിലാക്കിയെടുക്കുക.
They boil water in the morning.
They do boil water in the morning.
We boil water in the morning.
We do boil water in the morning.
You boil water in the morning.
You do boil water in the morning.
ഒന്നാം കോളത്തിലെ വാക്യങ്ങളെ ഈ രീതിയിൽ നീട്ടി പറയിപ്പിച്ച് പഠിപ്പിക്കുന്നതന് ഒരു പ്രത്യേക കാരണം ഉണ്ട്. അത് എന്താണ് എന്നത് പിന്നീട് പറയാം.
ഇനി ഇതേ വാക്യത്തെ ഏകവചന വാക്കുകളോട് ചേർത്ത് പറയാം.
He boils water in the morning.
He does boil water in the morning.
does ചേർക്കുമ്പോൾ, boils എന്ന വാക്കിൽ നിന്നും s എന്ന അക്ഷരം ഒഴിവാക്കപ്പെടും. ഇക്കാര്യം ശ്രദ്ധിക്കുക.
ഇത് കോളം ഒന്നിലെ ഏകവനച വാക്കുകളുടെ കാര്യത്തിൽ മാത്രം ഉള്ള കാര്യമാണ്.
She boils water in the morning.
എന്നത്
She does boil water in the morning. എന്നായി വായിക്കാം.