top of page

English class Day 6 – Section 25

Anchor 1

Previous ------ Next

Now let us go for the speech.


To read the first part of this speech, 👈Click here.


 

If we do come across human beings on other planets, how will our entry impact on their social system? Will our entry bring in anything good to them, or will they be exploited by human beings.


അന്യഗ്രഹങ്ങളിൽ മനുഷ്യരെ കണ്ടെത്തുകയാണെങ്കിൽ, നമ്മുടെ വരവ് അവരുടെ സാമൂഹിക ഘടനയെ എങ്ങിനെയാണ് ബാധിക്കുക? നമ്മുടെ വരവ് അവർക്ക് എന്തെങ്കിലും ഗുണകരമായകാര്യം നൽകുമോ, അതോ, അവർ മനുഷ്യരാൽ ചൂഷണം ചെയ്യപ്പെടുമോ?


As we all know, man is not known for being good to other human beings. For instance, in our own nation, around 80% of the population lives in a state of slavery and exploitation. Even in Wynad district in Kerala in South India, the tribal population has literally been suppressed and exterminated. Many of them survive as domestic servants and other low-grade employees of the settler classes.


അന്യമനുഷ്യരോട് നല്ലരീതിയിൽ പെരുമാറുന്നവരായിട്ടല്ല മനുഷ്യർ അറിയപ്പെടുന്നത്, എന്നകാര്യം നമുക്കെല്ലാം അറിവുള്ളകാര്യമാണ്. ഉദാഹരണത്തിന്, നമ്മുടെ രാഷ്ട്രത്തിൽ തന്നെ, ജനജംഖ്യയുടെ 80 ശതമാനത്തോളം അടിമത്തത്തിലും ചൂഷണത്തിലും ആണ് ജീവിക്കുന്നത്. ദക്ഷിണ ഇന്ത്യയിലെ കേരളത്തിലെ വയനാട് ജില്ലയിൽ പോലും, വനവാസികൾ അമർച്ചചെയ്യപ്പെടുകയും പുറംതള്ളപ്പെടുകയും ചെയ്യപ്പെട്ടിട്ടുണ്ട്.  അവരിൽ പലരും, കുടിയേറ്റക്കാരുടെ വീട്ടുവേലക്കാരായും, മറ്റ് നിലവാരം കുറഞ്ഞ ജീവനക്കാരും ആയും ആണ് ജീവിതം നയിക്കുന്നത്.

Previous ------ Next

D 01        D02        D03        D04    
D 05        D06        D07        D08    
D 09        D10         D11        D12    
D 13        D14          D15        D16    
D 17        D18          D19        D20    
D 21        D22         D23        D24    
D 25        D26        D27        D28    
D 29        D30        D31        D32    
D 33        D34        D35        D36    
D 37        D38        D39        D40

Railway journey conversation

Impromptu / Extempore  speeches

bottom of page