top of page
English class Day 6 – Section 2
Anchor 1
നമുക്ക് ഇന്ന് Four formsസിലെ ആറാമത്തെ വാക്ക് പഠിക്കാം.
ചിത്രം നോക്കുക.
You നിങ്ങൾ
Your നിങ്ങളുടെ
Yours നിങ്ങളുടേത്
You നിങ്ങൾക്ക്, നിങ്ങളെ
You എന്ന വാക്കിനെ നീ എന്ന വാക്കായി മലയാളത്തിൽ തർജ്ജമ ചെയ്യാതിരിക്കുക. മറിച്ച് ഏറ്റവും കുറഞ്ഞത് നിങ്ങൾ എന്ന രീതിയിൽ മനസ്സിലാക്കുക.
You എന്ന വാക്കിനെ നീ എന്ന് മനസ്സിലാക്കിയാൽ, ഈ വാക്ക് പലരോടും നിങ്ങൾക്ക് ഉപയോഗിക്കാൻ 👈പറ്റാതാകും.
ഇനി മറ്റൊരു കാര്യം പറയാം. Your എന്ന വാക്കിന്‍റെ ഉച്ചാരണം യുവർ എന്നല്ല എന്ന് വളരെ കൃത്യമായി മനസ്സിലാക്കുക.
ശരിയായ ഉച്ചാരണം ഒന്ന് കേൾക്കുക.
Your
bottom of page