top of page
English class Day 6 – Section 7
Anchor 1
1. You want some money.
നിങ്ങൾക്ക് കുറച്ച് പണം വേണം.
2. This is your money.
ഇത് നിങ്ങളുടെ പണമാണ്.
3. This money is yours.
ഈ പണം നിങ്ങളുടേതാണ്.
4. I told them to give that money to you.
ആ പണം നിങ്ങൾക്ക് തരാൻ ഞാൻ അവരോട് പറഞ്ഞു.
bottom of page