top of page

English class Day 6 – Section 9

Anchor 1

Previous ------ Next

Now let us start creating sentences.


നമുക്ക് വാക്യങ്ങൾ സൃഷ്ടിക്കാൻ തുടങ്ങാം.


അതിന് ശേഷം, മറ്റ് പാഠഭാഗങ്ങളിലേക്ക് പോകാം.

 

ആദ്യം കോളം ഒന്നിലെ ഒരു വാക്കിനെ മാത്രം വാക്യങ്ങൾ ആക്കാം.


Col 1  Build/Builds കെട്ടാറുണ്ട് (പുടുത്തുയർത്തുക), കെട്ടുന്നു


കെട്ടിടം കെട്ടുക എന്നതുപോലുള്ള ഒരർത്ഥമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. അല്ലാതെ കയറുകൊണ്ട് കെട്ടുക എന്ന അർത്ഥമല്ല.


Col 2  Build കെട്ടുക (പുടുത്തുയർത്തുക  (സാമാന്യ അർത്ഥം)


Col 3  Building കെട്ടുന്നു, കെട്ടിക്കൊണ്ടിരിക്കുന്നു, കെട്ടികൊണ്ടിരിക്കുകയായിരുന്നു, കെട്ടുകയായിരുന്നു


Col 4  Built കെട്ടി


Col 5  Built  കെട്ടിയിട്ടുണ്ടായിരുന്നു, കെട്ടിയിട്ടുണ്ട് &.



അവസാനത്തെ രണ്ട് വാക്ക് രൂപങ്ങളിലും Spellingൽ മാറ്റം ഉണ്ട് എന്ന് ശ്രദ്ധിക്കുക.




Repeat

Previous ------ Next

D 01        D02        D03        D04    
D 05        D06        D07        D08    
D 09        D10         D11        D12    
D 13        D14          D15        D16    
D 17        D18          D19        D20    
D 21        D22         D23        D24    
D 25        D26        D27        D28    
D 29        D30        D31        D32    
D 33        D34        D35        D36    
D 37        D38        D39        D40

Railway journey conversation

Impromptu / Extempore  speeches

bottom of page