top of page
English class Day 6 – Section 10
Anchor 1
I build houses.
ഞാൻ വീടുകൾ കെട്ടാറുണ്ട്.
ഞാൻ വീടുകൾ കെട്ടുന്നു.
I do build houses.
They build houses.
അവർ വീടുകൾ കെട്ടാറുണ്ട്.
അവർ വീടുകൾ കെട്ടുന്നു.
They do build houses.
We build houses.
ഞങ്ങൾ വീടുകൾ കെട്ടാറുണ്ട്.
ഞങ്ങൾ വീടുകൾ കെട്ടുന്നു.
We do build houses.
You build houses.
നിങ്ങൾ വീടുകൾ കെട്ടാറുണ്ട്.
നിങ്ങൾ വീടുകൾ കെട്ടുന്നു.
You do build houses.
ഏകവചനം
He builds houses.
അയാൾ വീടുകൾ കെട്ടാറുണ്ട്.
അയാൾ വീടുകൾ കെട്ടുന്നു.
He does build houses.
She builds houses.
അയാൾ (സ്ത്രീ) വീടുകൾ കെട്ടാറുണ്ട്.
അയാൾ (സ്ത്രീ) വീടുകൾ കെട്ടുന്നു.
She does build houses.
bottom of page