top of page
English class Day 6 – Section 11
Anchor 1
ഇനി മുകളിലെ വാക്യങ്ങളെ ഒന്ന് ചോദ്യവാക്യങ്ങൾ ആക്കിമാറ്റാം.
നോക്കൂ.
I build houses.
I do build houses.
ഇവിടെകാണുന്ന do എന്ന വാക്കിനെ എടുത്ത് വാക്യത്തിന് മുന്നിൽ വച്ചാൽ ചോദ്യമായി.
നോക്കൂ.
Do I build houses?
ഞാൻ വീടുകൾ കെട്ടാറുണ്ടോ?
They build houses.
They do build houses.
Do they build house?
അവർ വീടുകൾ കെട്ടാറുണ്ടോ?
We build houses.
We do build houses.
Do we build houses?
ഞങ്ങൾ വീടുകൾ കെട്ടാറുണ്ടോ?
You build houses.
You do build houses.
Do you build houses?
നിങ്ങൾ വീടുകൾ കെട്ടാറുണ്ടോ?
ഏകവചനം
He builds houses.
He does build houses.
ഇവിടെ കാണുന്ന does എന്ന വാക്കിനെ എടുത്ത് വാക്യത്തിന് മുന്നിൽ വച്ചാൽ ചോദ്യമായി.
Does he build houses?
അയാൾ വീടുകൾ കെട്ടാറുണ്ടോ?
She builds houses.
She does build houses.
Does she build houses?
അയാൾ (സ്ത്രീ) വീടുകൾ കെട്ടാറുണ്ടോ?
bottom of page