top of page
English class Day 6 – Section 12
Anchor 1
ഇനി ഒരു വാക്ക് കൂടി ഇതുപോലെ ചോദ്യമാക്കാം.
19
Col 1 Buy/Buys വാങ്ങിക്കാറുണ്ട്, വാങ്ങിക്കുന്നു
Col 2 Buy വാങ്ങിക്കുക (സാമാന്യ അർത്ഥം)
Col 3 Buying വാങ്ങിക്കുന്നു, വാങ്ങിച്ചുക്കൊണ്ടിരിക്കുന്നു, വാങ്ങിച്ചുകൊണ്ടിരിക്കുകയായിരുന്നു, വാങ്ങിക്കുകയായിരുന്നു
Col 4 Bought വാങ്ങിച്ചു
Col 5 Bought വാങ്ങിച്ചിട്ടുണ്ടായിരുന്നു, വാങ്ങിച്ചിട്ടുണ്ട് &.
bottom of page