top of page
English class Day 7 – Section 3
Anchor 1
We
1. We want to get up in the morning.
ഞങ്ങൾക്ക് രാവിലെ എഴുന്നേൽക്കണം. (ആഗ്രഹമുണ്ട്)
2. This is our lunch.
ഇത് ഞങ്ങളുടെ ഉച്ചഭക്ഷണമാണ്.
3. This food is ours.
ഈ ഭക്ഷണം ഞങ്ങളുടേതാണ്.
4. Give that to us.
അത് ഞങ്ങൾക്ക് തരൂ.
They
1. They want to get up in the morning.
അവർക്ക് രാവിലെ എഴുന്നേൽക്കണം. (ആഗ്രഹമുണ്ട്)
2. This is their lunch.
ഇത് അവരുടെ ഉച്ചഭക്ഷണമാണ്.
3. This food is theirs.
ഈ ഭക്ഷണം അവരുടേതാണ്.
4. Give that to them.
അത് അവർക്ക് കൊടുക്കൂ.
bottom of page