top of page
English class Day 7 – Section 4
Anchor 1
Now let us go back to creating sentences.
നമുക്ക് വാക്യങ്ങൾ സൃഷ്ടിക്കുന്നതിലേക്ക് തിരിച്ചുപോകാം.
ആദ്യം നമുക്കു കോളം ഒന്നിലെ ഒരു വാക്കുമാത്രം നോക്കാം.
അതിന് ശേഷം കോളം രണ്ടിലേക്ക് വീണ്ടും പോകാം.
24
Col 1 Climb/Climbs കയറാറുണ്ട്, കയറുന്നു
Col 2 Climb കയറുക (സാമാന്യ അർത്ഥം)
Col 3 Climbing കയറുന്നു, കയറികൊണ്ടിരിക്കുന്നു, കയറികൊണ്ടിരിക്കുകയായിരുന്നു, കയറുകയായിരുന്നു
Col 4 Climbed കയറി
Col 5 Climbed കയറിയിട്ടുണ്ടായിരുന്നു, കയറിയിട്ടുണ്ട് &.
Repeat!👆
Climb എന്നാണ് വാക്കിന്‍റെ ഉച്ചാരണം. ക്ലിമ്പ് എന്നല്ല.
അത് പ്രത്യേകം ശ്രദ്ധിക്കുക.
bottom of page