English class Day 7 – Section 7
കോളം രണ്ടിലെ Close എന്ന വാക്ക് എടുക്കാം.
ഇവിടെ വാക്യത്തെ ചോദ്യവാക്യം ആക്കാൻ, will എന്ന പദത്തെ വാക്യത്തിന് മുന്നിലേക്ക് മാറ്റുക.
I will close the door at 9 o'clock.
Will I close the door at 9 o'clock?
I will എന്നതിനെ Will I എന്നാക്കിയപ്പോൾ, ചോദ്യമായി👆.
I will close the door at 9 o'clock.
ഞാൻ 9തു മണിക്കു വാതിൽ അടയ്ക്കും.
ചെയ്യും എന്നാണ് ഇവിടെ willന്റെ അർത്ഥം.
Will I close the door at 9 o'clock?
ഞാൻ 9തു മണിക്കു വാതിൽ അടയ്ക്കുമോ?
Will I? ഞാൻ ചെയ്യുമോ?
He will close the door at 9 o'clock.
Will he close the door at 9 o'clock?
She will close the door at 9 o'clock.
Will she close the door at 9 o'clock?
They will close the door at 9 o'clock.
Will they close the door at 9 o'clock?
We will close the door at 9 o'clock.
Will we close the door at 9 o'clock?
You will close the door at 9 o'clock.
Will you close the door at 9 o'clock?
Her mother will close the door at 9 o'clock.
അയാളുടെ(സ്ത്രീ) അമ്മ 9തു മണിക്കു വാതിൽ അടയ്ക്കും.
Will her mother close the door at 9 o'clock?
അയാളുടെ(സ്ത്രീ) അമ്മ 9തു മണിക്കു വാതിൽ അടയ്ക്കമോ?
Her mother will. അത് ചോദ്യമാകുമ്പോൾ, Will her mother?