English class Day 7 – Section 22
Now let us go the speech.
To read what we had studied in our last class. Click here 👈
Continental Europeans have enslaved and exploited the people of South America and Africa.
ഭൂഖണ്ട യൂറോപ്പുകാർ ദക്ഷിണ എമെ്റിക്കയിലേയും, ആഫ്രിക്കയിലേയും, ജനങ്ങളെ അടിമപ്പെടുത്തുകയും ചൂഷണം ചെയ്യുകയും ചെയ്തിട്ടുണ്ട്.
At the same time, in Asia, Africa and South America, the traditional social upper classes have kept the lower populations as social slaves.
അതേ സമയം ഏഷ്യയിലേയും, ആഫ്രിക്കയിലേയും, ദക്ഷിണ എമെ്റിക്കയിലേയും പാരമ്പര്യ അധിപ വർഗ്ഗങ്ങൾ താഴെക്കിടയിലുള്ള ജനങ്ങളെ സാമൂഹിക അടിമകളായി നിലനിർത്തിയിട്ടുണ്ട്.
NOTE: Africa, America എന്നീ വാക്കുകളുടെ ഉച്ചാരണം ശ്രദ്ധിക്കുക. ആഫ്രിക്ക, അമേരിക്ക എന്നല്ല ഈ വാക്കുകളുടെ ഇങ്ഗ്ളിഷിലെ ഉച്ചാരണം.
The only exception to this might be England, which during the times of English colonialism, liberated the enslaved populations in all nations, including those in this South Asian peninsular region, which now consists of Pakistan, India and Bangladesh.
ഇതിൽനിന്നെല്ലാം ഒഴിവായി നിൽക്കുന്നത് ഇങ്ഗ്ളണ്ട് മാത്രമായിരിക്കും.
ഇങ്ഗ്ളിഷ് കൊളോണിയൽ കാലഘട്ടത്തിൽ, ഇന്ന് പാക്കിസ്ഥാൻ, ഇന്ത്യ, ബങ്ഗ്ളാദേശ് ഉൾപ്പെടുന്ന ദക്ഷിണ ഏഷ്യൻ ഉപദ്വീപ് പ്രദേശങ്ങൾ ഉൾപ്പെടെ, എല്ലാ രാഷ്ട്രങ്ങളിലേയും അടിമത്തത്തിൽ നിലനിന്നിരുന്ന ജനവിഭാഗങ്ങളെ ഇങ്ഗ്ളണ്ട് മോചിപ്പിച്ചു.